Surprise Me!

Keep In Mind These Things While Driving In Fog | #KurudiNPeppe

2023-10-26 40 Dailymotion

മൂടൽ മഞ്ഞുളള സമയങ്ങളിൽ വാഹനമോടിക്കുമ്പോൾ പല കാര്യങ്ങൾ ശ്രദ്ധ വേണം. ചിക്കബല്ലാപ്പൂരിൽ വച്ച് മൂടൽ മഞ്ഞ് കാരണം ടാറ്റാ സുമോ നിർത്തിയിട്ടിരുന്ന ടാങ്കറിന് പിന്നിൽ ഇടിച്ചു 13 പേർ മരിച്ചിരുന്നു. ഇങ്ങനെയുളള കാലാവസ്ഥയിൽ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് അറിയാൻ വീഡിയോ മുഴുവൻ കാണാൻ മറക്കരുത്.<br /> ~ED.157~

Buy Now on CodeCanyon